വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍

ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…! കഴിഞ്ഞ…

വെറും വിനോദമല്ല, വിനോദിന് വര!

വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക്…

തരൂർ കോൺ​ഗ്രസ് വിട്ടാൽ നഷ്ടമാകുന്നത് ഈ സാമുദായിക വോട്ടുകൾ

കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച്, തന്നേക്കാൾ വലിയൊരു ജനകീയൻ കേരളത്തിലിൽ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന ശശിതരൂരിന്റെ ലക്ഷ്യം ഒടുവിൽ ബി.ജെ.പി പാളയം തന്നെയെന്ന് അഭ്യൂഹം ശക്തമാകുന്നു. എന്നാൽ കോൺ​ഗ്രസിനെ ഇത്ര ശക്തമായി വെല്ലുവിളിക്കാനുള്ള ആർജ്ജവം തരൂരിന് ലഭിച്ചത്, അദ്ദേഹത്തിൽ മാത്രം നിൽക്കുന്ന…

കോൺ​ഗ്രസിന് വീണ്ടും എട്ടിന്റെ പണി..!!തരൂരിന്റെ സൂപ്പർ ട്വിസ്റ്റ് നീക്കം

കോണ്‍ഗ്രസിനെ കുരുക്കിലാക്കിയ ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിക്കുമൊപ്പമുള്ള ചിത്രമാണ് തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുള്ള തരൂരിന്റെ വാക്കുകളും ഇതോടൊപ്പം…

2026 നിയമസഭാ തെരഞ്ഞെടുപ്പ്: LDF മുന്നേറും ‌; സൂചനകൾ ഇതാ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന തദ്ദേശ ഉപ്പ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം… 2026 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നേർച്ച ചിത്രമാണ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്.. എന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ തരംഗം അറിയുന്നത് ഇപ്പോൾ നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിലാണ്.. അതുകൊണ്ടുതന്നെ…

BJP സംരക്ഷണത്തിൽ PC ജോർജ്

മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എ യുമായ പി സി ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോർജ് കീഴടങ്ങിയത്. ജോർജിനെ അറസ്റ്റ്…

കോൺഗ്രസ്‌ രാഷ്ട്രീയം അവസാനിപ്പിച്ച് തരൂർ; ഇനി BJP യിലേക്ക്? പുതിയ വെളിപ്പെടുത്തൽ

ശശി തരൂര്‍ എം.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നോ? ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും വിമത സ്വരം ഉയർത്തുന്നതരൂരിന്റെ നീക്കങ്ങളെ കുറിച്ച് പല അഭ്യൂഹങ്ങളും ശക്തമാണ്.കോണ്‍ഗ്രസിലെ ഭിന്നത തുറന്നുകാട്ടിക്കൊണ്ട് പാര്‍ട്ടി വിടുന്ന ശശി തരൂര്‍ സജീവ രാഷ്ട്രീയം…

KV തോമസ് കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു?

ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പ്രൊഫ. കെ.വി തോമസ് എന്തെല്ലാമാണ് കേരളത്തിന് വേണ്ടി ചെയ്തത്? വയനാട്ടിലെ ഉരുൾ ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി കണ്ട് ബോദ്ധ്യപ്പെട്ടതാണെങ്കിലും കേരളം ആവശ്യപ്പെട്ട രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിപ്പിക്കാൻ തോമസിന് കഴിഞ്ഞില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ…

യു എസ് ഡോളർതിരിഞ്ഞു കൊത്തുന്നുപ്രതികൂട്ടിൽ BJP

ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു എസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ ഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ…

AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP

27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…