രാജ്യത്തെ ആരോഗ്യമേഖലയിലെ ഉന്നതരടങ്ങിയ സംഘത്തിന്റേതാണ് വിലയിരുത്തല്‍. വിവേചനരഹിതവും അപൂര്‍ണവുമായ വാക്സിനേഷന്‍ നടപടി വകഭേദംവന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമാകും. ഒരിക്കല്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും സംഘം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം…
Author: admin
പട്ടികജാതി സംവരണ അട്ടിമറി: മലയാള സര്‍വകലാശാല അധ്യാപക നിയമനം റദ്ദാക്കണം- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: പട്ടിക ജാതി സംവരണം അട്ടിമറിച്ച് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടത്തിയ അധ്യാപക നിയമനം അടിയന്തരമായി റദ്ദാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഇടത് സഹയാത്രികനായ പ്രമുഖ സാഹിത്യകാരന്റെ ബന്ധു പി ശ്രീദേവിയുടെ നിയമനത്തിന് വേണ്ടി…
അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍
കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജനറേറ്റീവ് മെഡിസിനും…
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണം – ആര്‍ എസ് പി
ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 17-ാം തീയതി പ്രതിഷേധ പരിപാടി തിരുവനന്തപുരം: ഇന്ധനവില 100 കടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന നികുതിയില്‍ കുറവ് വരുത്താത് അത്ഭുതമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരി മൂലം തൊഴില്‍…
മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാന്‍…
ഭാരത് ഭവന്‍ ദേശീയ സംഗമോത്സവം 12 മുതല്‍
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഒരുക്കുന്ന പഞ്ചദിനദേശീയ സംഗമോത്സവത്തിന് ശനിയാഴ്ച (ജൂണ്‍ 12 ശനിയാഴ്ച) തുടക്കമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി താമസിക്കുന്ന ബംഗാള്‍, മഹാരാഷ്ട്ര, തെലുങ്ക്, കന്നട, ഒറിയ, തമിഴ്, ആസ്സാം തുടങ്ങിയ ഭാഷാ സമൂഹങ്ങളുടെ…
ലോക് ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടാന്‍ തീരുമാനമായി. രോഗ സ്ഥിരീകരണ നിരക്കായ ടി പി ആര്‍ പത്തില്‍ താഴെ എത്തിയശേഷം ലോക്‌ഡോണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും
തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവര്‍ പരിഗണന പട്ടികയിലുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കാര്യത്തില്‍ തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന്…
ഭൂമി വരും തലമുറകൾക്കുകൂടിയുള്ളതാണ്: മാണി സി കാപ്പൻ
പാലാ: മനുഷ്യൻ്റെ വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് ഭൂമി എന്ന ചിന്ത വളർത്തിയെടുക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയ്ക്ക് ഏറ്റവും ദോഷം സംഭവിച്ചിരിക്കുന്നത്…
കോവിഡ്-19 മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍
കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വര്‍ഷം കുടുംബങ്ങള്‍ക്ക് നല്‍കാനാണ്…

