വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയനെ മുന്നിൽ നിർത്താൻ നീക്കം.. പാർട്ടിയുടെ എല്ലാ നിബന്ധനകളിലും ഇളവുനൽകി അടുത്ത നിയമസഭാതിരഞ്ഞെടുപ്പും പിണറായി വിജയൻ നയിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികതീരുമാനം സി.പി.എം. കൈക്കൊണ്ടിട്ടില്ല. എന്നാൽ, പാർട്ടിപദവികളിൽ തുടരുന്നതിന് കണ്ണൂർ പാർട്ടികോൺഗ്രസ് പിണറായിക്ക് നൽകിയ വയസ്സിളവ് ഇപ്പോഴും…
Author: admin
കേന്ദ്ര തീരുമാനം അംഗീകരിക്കില്ല ; തിരിച്ചടിക്കാനുറപ്പിച്ച് MK സ്റ്റാലിൽ
ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എത്ര ഭീഷണിപ്പെടുത്തിയാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കില്ലെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ എംകെ സ്‌റ്റാലിൻ വിമർശിച്ചു. മാത്രമല്ല…
ഐക്യത്തിലും ചേരിപ്പോര് തുടർന്ന് കോൺഗ്രസ്
സംസ്ഥാന കോൺഗ്രസിൽ ഐക്യ സന്ദേശം മുഴക്കാനും വരുന്ന തിരെഞ്ഞടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുന്നതിനെ പറ്റി ആലോചിക്കാനും എ.ഐ.സി.സി നേതൃത്വം യോഗത്തിന് വിളിച്ചവരുടെ മാനദണ്ഡം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവർക്ക് പുറമേ ചില മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, എം.പി…
തൃശൂരിൽ അഴിച്ചുപണിപുതിയ ലിസ്റ്റിൽ മുൻ എംഎൽഎമാർ
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.. എഐസിസി കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രവർത്തിക്കാൻ ശക്തമായ നിർദ്ദേശം നൽകിയിരുന്നു.. കിട്ടിയ നിർദ്ദേശം ചൂടോടെ തന്നെ നടപ്പിലാക്കുക എന്നതാണ്, സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അജണ്ട..…
കേരളത്തിന് പുതിയ ലോക്സഭാ മണ്ഡലം ; കേന്ദ്ര തീരുമാനം കേരളത്തിന് തിരിച്ചടിയോ ?
2026 ൽ നടക്കാൻ പോകു ന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോ ക്‌സഭാ – നിയമസഭാ മണ്ഡ ലങ്ങളുടെ പുനർനിർണ്ണയത്തിൽ തമിഴ് നാട് , ആന്ധ്രപ്രദേശ് മുഖ്യ മന്ത്രിമാർ നടത്തുന്ന ചെറുത്തുനിൽപ്പുകൾ ഇതുവരെ കേരളം അറിഞ്ഞമട്ട് നടിക്കുന്നില്ല. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്…
ബിഹാറിൽ NDA കൂപ്പുകുത്തും;ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പുറത്ത്
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. ഇപ്പോൾ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിതീഷിന് വലിയ പിന്തുണ ഉണ്ടാകില്ലെന്നാണ് ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർജെഡി യുവ നേതാവ് തേജസ്വി യാദവിനാണ് സർവ്വെയിൽ കൂടുതൽ…
മനുഷ്യരുടെ ജോലികൾ ചെയ്യുന്ന റോബോർട്ടുകൾ
ഹ്യൂമനോയിഡ് റോബോട് മനുഷ്യനെ പൂർണമായും റീപ്ലേസ് ചെയ്യുമോ എന്ന ആശങ്ക കാലങ്ങളായി ഉണ്ട്.പല വിദേശരാജ്യങ്ങളിലും പരീക്ഷണടിസ്ഥാനത്തിൽ ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകളെക്കൊണ്ട് മനുഷ്യരുടെ ചില ജോലികൾ ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ, സാധാരണ ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ റോബോട്ടുകളും…
പാതിവില തട്ടിപ്പ് കേസ് പ്രതിക്ക് പോലീസ് സംരക്ഷണം
കേരളമാകെ നടത്തിയ 1000 കോടിയുടെ പകുതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ രക്ഷിക്കാൻ പോലീസ്. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് 3 തവണയും നൽകാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുൻകൂർ ജാമ്യാപേക്ഷ മാർച്ച് നാലിലേക്ക് മാറ്റി.…
കോൺഗ്രസിൽ നടകീയ നീക്കങ്ങൾ ; ഹൈക്കമാന്റ് പ്രതിസന്ധിയിൽ
സംസ്ഥാന പുന:സംഘടനാ ചർച്ചകൾ സജീവമായതോടെ പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുങ്ങി. നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ കൂടി ശക്തമായതോടെ പദവിക്ക് വേണ്ടി ഒന്നിലധികം നേതാക്കൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.ചിലർ ഹൈക്കമാൻ്റിൻ്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കെ.പി.സി.സി.യുടെ ഭാരവാഹിത്വത്തിലും ഡി.സി.സി അധ്യക്ഷ പദവിയിലും…
കേരളത്തിന് വീണ്ടും പണികൊടുത്ത് കേന്ദ്രം
സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫെഡറൽ നികുതി വരുമാനത്തിന്റെ വിഹിതം കുറയ്ക്കുന്നതിനും സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന ജനപ്രിയ ക്ഷേമ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ, സംസ്ഥാനങ്ങൾക്കായുള്ള നീക്കിയിരുപ്പിനെയും വിനിയോഗത്തെയും സാരമായി ബാധിക്കും.. ഇതേചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ…
