മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘ ടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമായിരുന്നു സന്ദര്‍ശനം. 17 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്ന 37 അംഗ സംഘം
ധനമന്ത്രി നിര്‍മല സീതരാമനുമായും സംവദിച്ചു.
സംഘത്തിനുള്ള യാത്രാതാമസ സൗകര്യങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഒരുക്കിയിരിക്കുന്നത്.

 
                                            