മലപ്പുറം : എം.എസ്.പി.ഇ.എം.എച്ച്.എസ്. , എം.എസ്.പി.എച്ച്.എസ് എസ് . (ഹൈസ്‌കൂള്‍ ), (ഹയര്‍ സെക്കന്ററി) എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഞാനാണ് പരിഹാരം’ എന്ന് പേരിട്ട വേനലവധി ക്യാമ്പ് എം എസ് പി ഡപ്യൂട്ടി കമാണ്ടന്റ് രതീഷ് . എം. ഉദ്ഘാടനം ചെയ്തു. എം എസ് പി എച്ച് എസ് എസ് പ്രധാനാധ്യാപിക മുനീറ എം. അധ്യക്ഷത വഹിച്ചു. എം എസ് പി ഇ എം എച്ച് എസ് പ്രധാനാധ്യാപിക അനിത ടി.ജി, പിടിഎ പ്രസിഡന്റ് നൗഷാദ് മാമ്പ്ര . സിപിഒ മാരായ സ്മിത.യു, മനോജ് കെ , ഷിബിന രഞ്ജിത്ത്, രമ്യ, അനുപമ .എം . തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്.പി.ഇ.എം.എച്ച്.എസ്. കെ.എം. അബ്ദുല്‍ വഹാബ് സ്വാഗതവും . പ്രദോഷ്. ഇ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ . ഭക്ഷണവും ഊര്‍ജ്ജവും സംരക്ഷിക്കുന്നതിനെ കുറിച്ച് ക്ലാസുകള്‍ നടന്നു.
പടം………..എം.എസ്.പി.ഇ.എം.എച്ച്.എസ്. , എം.എസ്.പി.എച്ച്.എസ് എസ് . (ഹൈസ്‌കൂള്‍ ), (ഹയര്‍ സെക്കന്ററി) എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഞാനാണ് പരിഹാരം’ എന്ന് പേരിട്ട വേനലവധി ക്യാമ്പ് എം എസ് പി ഡപ്യൂട്ടി കമാണ്ടന്റ് രതീഷ് . എം. ഉദ്ഘാടനം ചെയ്യുന്നു
നൗഷാദ് മാമ്പ്ര
98460 84780
