2021 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25വരെനീട്ടി. 2021 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സെന്‍സര്‍ചെയ്ത കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കഥാചിത്രങ്ങള്‍, 2021-ല്‍ പ്രസാധനംചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് ചലച്ചിത്ര അവര്‍ഡിനായി പരിഗണിക്കുക.
