കൊച്ചി∙ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം.
ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ആലപ്പുഴയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു.
