കോഴിക്കോട് :ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ടി പിയുടെ മകനെ വളരാന്‍ അനുവദിക്കില്ലായെന്നും കത്തില്‍ പറയുന്നു.ആര്‍ എം പി നേതാവ് എന്‍ വേണുവിനെ കെലപ്പെടുത്തുവെന്നും കത്തില്‍ ഭീഷണിയുണ്ട്.
സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 
                                            