ടി. പി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി

കോഴിക്കോട് :ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ടി പിയുടെ മകനെ വളരാന്‍ അനുവദിക്കില്ലായെന്നും കത്തില്‍ പറയുന്നു.ആര്‍ എം പി നേതാവ് എന്‍ വേണുവിനെ കെലപ്പെടുത്തുവെന്നും കത്തില്‍ ഭീഷണിയുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ…