തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കര്‍മശക്തി ദിനപത്രം പുറത്തിറക്കിയ നവരാത്രി സപ്ലിമെന്റ് സുരേഷ്‌ഗോപി എം.പി പ്രകാശനം ചെയ്തു. കര്‍മശക്തി ദിനപത്രം ജനറല്‍ മാനേജര്‍ അനീഷ് വി.ജി ആദ്യപ്രതി ഏറ്റുവാങ്ങി.
