റഷ്യ -യുക്രൈന്‍ യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഖാര്‍കീവില്‍ 6 മണിക്കൂറോളം റഷ്യ യുദ്ധം നിര്‍ത്തി വെച്ചു.ലോക ശക്തികള്‍ക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ നയതന്ത്ര ശക്തിയെ പുകഴ്ത്തി മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും.
മോദിയുടെ ഒരു വാക്ക് മൂലം കുറച്ച് സമയത്തേക്കെങ്കിലും യുദ്ധം നിര്‍ത്താന്‍ മോസ്‌കോയെ നിര്‍ബന്ധിതരാക്കി എന്നത് മോദി സര്‍ക്കാരിന്റെ സമീപനത്തേയും നയതന്ത്രത്തേയും പ്രശംസിക്കപെടാനിടയായി.
