ചന്ദ്രിക കള്ളപ്പണക്കേസ്; കെ ടി ജലീല്‍ നാളെ ഇ ഡിക്ക് തെളിവുകള്‍ കൈമാറും


തിരുവനന്തപുരം:ചന്ദ്രിക കള്ളപ്പണക്കേസില്‍ കെ.ടി.ജലീല്‍ നാളെ തെളിവുകള്‍ ഇ.ഡിക്ക് കൈമാറും. ഹാജരാവാന്‍ ജലീലിന് ഇ.ഡി. നോട്ടിസ് നല്‍കിയിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ കെ.ടി.ജലീല്‍ മുന്നണിയില്‍ ഒറ്റപ്പെടുന്നതിനിടയിലാണ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *