ഗ്ലാമറസ് ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ച് താര സുന്ദരി മാളവിക മോഹനൻ. സിൽവർ ഡ്രസ്സ് ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രമിൽ വൈറലാകുന്നത്. മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തരംഗമാകുക പതിവാണ്.
പ്ലൻജിങ് നെക്ലൈനും സൈഡ് സ്ലിറ്റുമുള്ള ഡ്രസ്സ് താരത്തിന് അൾട്രാ ഹോട്ട് ലുക്ക് നൽകുന്നു. ഷീഹ്ല ഖാൻ ആണ് ഈ പാർട്ടി സ്റ്റൈല്‍ ഡ്രസ്സ് ഒരുക്കിയത്.
https://www.instagram.com/p/Cfa_fDTMcvk/?utm_source=ig_web_copy_link
