ഇന്ത്യാ രാജ്യത്ത് ഇനി കോവിഡിനെ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജി സ്റായ ഡോ. ടി ജേക്കബ് ജോണ്‍ പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിര്‍ഭവിച്ച മാത്രമേ അപകടസാധ്യത യുള്ളൂ എന്നും അല്ലാത്തപക്ഷം നാലാം തരത്തിലുള്ള സാധ്യത വളരെ കുറവാണെന്നും ആണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കോവിഡ് ബാധിക്കാത്തവര്‍ വളരെ കുറവായിരുന്നു. കോവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞുവരികയാണെന്ന് കഴിഞ്ഞ നാലാഴ്ചത്തെ കണക്ക് വ്യക്തമാക്കുന്നു. അതേസമയം ഇനി അടുത്ത തരംഗം ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉണ്ടായേക്കാമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു.
