വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…

കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ല: കേന്ദ്ര മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം :   മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും ചിറകിന് കീഴിൽ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികൾ കരുതിയിരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്‍ററി കാര്യസഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവൽക്കാരൻ ഉണർന്നിരിക്കുന്ന ഇന്ത്യയിൽ ഒരു ജിഹാദിക്കും രക്ഷപെടാൻ…

എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം; യുവമോര്‍ച്ച , മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലറങ്ങി

തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയില്‍ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തെരുവിലും പ്രതിഷേധം…