‘ഞാന്‍ യെസ് പറഞ്ഞു’; വീണ്ടും വിമർശനം ഏറ്റുവാങ്ങാൻ ലക്ഷ്മി നക്ഷത്ര

യൂട്യൂബ് വീഡിയോയിലൂടെ എറെ സൈബർ ആക്രമണം നേരിട്ട നടിയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര ഏറെ വിമർശനങ്ങൾ നേരിടുന്നത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ്…

ദിയ കൃഷ്ണ ആഭരണ ബിസിനസിലൂടെ പറ്റിച്ചുവെന്ന ആരോപണവുമായി യൂട്യൂബര്‍

യൂട്യൂബര്‍ ദിയ കൃഷ്ണ നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ എന്ന നിലയിലാണ് ആളുകൾ കൂടുതൽ ശ്രദ്ധ നൽക്കാൻ തുടങ്ങിയത്. പീന്നിട് വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുളള ഇന്‍ഫ്യൂവെന്‍സറായി മാറുകയായിരുന്നു. ഓസി എന്ന വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്ന്…

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; കാറിനുള്ളിൽ ‘അമ്പാൻ സ്റ്റൈൽ’ സ്വിമ്മിം​ഗ് പൂൾ 

യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കി പൈസ സമ്പാദിക്കുക എന്ന ലക്ഷ്യമാണ് യൂട്യൂബർമാർക്ക്. സിനിമകളിലെ പല സീനുകളും തിയറ്ററിൽ കണ്ട് ഹിറ്റാകുന്നതിനെകാളും കൂടുതൽ ആളുകളിലേക്ക് ഇടം പിടിക്കുന്നത് ഇത്തരം വീഡിയോയിലും റീലിലും കൂടെയാണ്. ഇത്തരത്തിൽ ആവേശം സിനിമയിലെ അമ്പാൻ…

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് പരസ്യം ; പ്രമുഖ ഫുഡ് വ്ലോഗർക്കെതിരെ കേസ്

പ്രമുഖ ഫുഡ് വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ കേസടുത്ത് എക്‌സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ കേസില്‍ ബാറുടമ രാജേന്ദ്രനാണ്…

ചെകുത്താന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ബാലയും ബിനു അടിമാലിയും ചെയ്തതെന്ത്?

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചെകുത്താന്‍ വിഷയത്തില്‍ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് പുതിയ…