‘മീൻകറിക്ക് ഉപ്പ് ഇല്ല’; വീണ്ടും പന്തീരാങ്കാവിൽ പെൺകുട്ടി പരാതിയുമായി എത്തി

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ചെത്തിയ…

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി

മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ…