ഇന്ത്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കണ്‍ട്രി ഹെഡിനെ നിയമിച്ച് വേള്‍ഡ് ഡിസൈന്‍ കൊണ്‍സില്‍ (ഡബ്ല്യുഡിസി)

കൊച്ചി:ഡിസൈന്‍ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പ് തോമസിനെ കണ്‍ട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈന്‍ വിദ്യാഭ്യാസത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിന്റെ…