ഇസ്രായേൽ ഹമാസ് യുദ്ധം; സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സ്വർണ്ണവും യുദ്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കേൾക്കുമ്പോൾ തമ്മിൽ ബന്ധമൊന്നും തോന്നുന്നില്ല എങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. ലോകത്തിൽ സംഭവിക്കുന്ന എന്ത് കാര്യങ്ങളും സ്വർണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയോ കൊറോണ പോലുള്ള വ്യാധികളോ…

അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പരിസമാപ്തി; ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം

ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹുസൈൻ ഖാൻ ഉൾപ്പെടെ രണ്ടു ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചത്. ജില്ലയിലെ കൊക്കർനാഗ് വനത്തിലും മലയോര മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ…

യുക്രൈന്‍ -റഷ്യ യുദ്ധം ; അഭയാര്‍ത്ഥികള്‍ 14 ലക്ഷത്തിന് മുകളില്‍

യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി വിധം അഭയാര്‍ത്ഥിയായി മാറുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടുപിടുത്തം. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 16 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ അഭ്യര്‍ത്ഥിക്കുന്നു ആയി മാറി എന്ന് യൂനിസെഫ് വക്താവ് പറഞ്ഞു. യു​ക്രെ​യ്നി​ൽ നി​ന്നു പ​ലാ​യ​നം…

യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

റഷ്യ യുക്രൈന്‍ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം…

യുദ്ധം പതിനഞ്ച് നാള്‍ പിന്നിടുമ്പോള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന്‍ പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍…

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ സംഭവിക്കുന്നത്…….!

ഷോഹിമ ടി.കെ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നാശനഷ്ടങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകാറുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇത്തരത്തില്‍ യുദ്ധമുഖത്തെ നാം നേരിട്ട് കാണുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ആണ്. യുക്രൈന്‍ റഷ്യ യുദ്ധ സാഹചര്യത്തില്‍ അവിചാരിതമായി ഒട്ടനവധി…

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രെയിന്‍ സേനയില്‍ ചേര്‍ന്നു

തമിഴ്‌നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്‌റോസ്‌പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായ് നികേഷ് രവിചന്ദ്രന്‍. വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ച വിവരം സായ് മുന്‍പ്…

യുക്രൈന്‍ – റഷ്യ യുദ്ധം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു…

യുക്രൈനില്‍ നിന്നും ആളുകളുടെ പാലായനം തുടരുന്നു…

യുക്രൈന്‍- റഷ്യ യുദ്ധം സംബന്ധിച്ച് യുക്രൈനില്‍ നിന്നും പത്ത് ലക്ഷത്തിലധികം പേര്‍ പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുക്രൈന്‍ റഷ്യ യുദ്ധം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും അയല്‍രാജ്യമായ…

അമേരിക്ക യുക്രൈനൊപ്പം; ജോ ബൈഡന്‍

റഷ്യ യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ റഷ്യയുടെയുക്രൈനുനേരെയുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ചു. റഷ്യന്‍ പ്രസിഡണ്ടിനെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിയെന്നും യുക്രൈന്‍ ജനത കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന രീതിയില്‍…