കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ല : വി.മുരളീധരന്‍

കേരളത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി മാഫിയയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സേവാഭാരതി സത്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാലമുരളി ബാലാശ്രമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ കുറ്റമറ്റ ഇടപെടലുണ്ടാകണം. സംസ്ഥാനത്ത് നിയമത്തെ വെല്ലുവിളിക്കുന്ന…