വയനാട് ദുരന്തം; ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി വിക്രം

കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തു. വിക്രത്തിന്‍റെ കേരളത്തിലെ ഫാന്‍സ് അസോസിയേഷന്‍ ആണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ വിവരം അറിയിച്ചത്.…

ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍; ഞെട്ടിക്കാന്‍ തയ്യാറായി ‘വിക്രം’

ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്‌ വിക്രം നായകനായി എത്തുന്ന ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും…

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…

മുഖത്ത് മുറിപ്പാടുകളുമായി കമല്‍, വിജയ് സേതുപതി, ഫഹദ് ; പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്ര’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്ററാണ്…