വിവാദങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്ര സർക്കാരി നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ബിജെപി. പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ചു നിശ്ചിത ഫീസ് അടയ്ക്കണം. ഇന്ത്യയിൽ ഉള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ ഇന്ത്യൻ കൗൺസിലർ ജനറൽ അപേക്ഷ സമർപ്പിക്കണം.…
Tag: vijay
ഒടുവിൽ ലോകേഷ് സമ്മതിച്ചു; ലിയോ ഹിസ്റ്ററി ഓഫ് വയലന്സിനുള്ള ‘ആദരം’
സംവിധായകൻ ലോകേഷ് കനകരാജിന്റെ അഞ്ചാമത്തെ ചിത്രമായ ലിയോ ദളപതി വിജയുടെ കരിയാറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ്. ലോകമെമ്പാടും ആറായിരത്തോളം സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായങ്ങൾക്കൊപ്പം സമ്മിശ്ര പ്രതികരണങ്ങളും നേടി മുന്നേറുകയാണ്. ലിയോയുടെ ട്രെയിലർ വന്ന നാൾ മുതൽ…
ലിയോയിൽ തിളങ്ങി മാത്യു തോമസ്
തമിഴ് താരം വിജയുടെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റുന്ന ഒരേയൊരു നടനെ ഇപ്പോൾ മലയാളത്തിൽ ഉള്ളു അത് മാത്യു തോമസ് ആണ്. കുമ്പളങ്ങി നൈറ്റ്സ് മുതൽ പിന്നീട് അങ്ങോട്ട് മലയാളം ചിത്രങ്ങളിൽ തിളങ്ങിയ മാത്യു തോമസിന് സൂപ്പർസ്റ്റാറിന്റെ ഛായ ഉണ്ടെന്ന് ആദ്യം മുതൽ…
ലിയോ ട്രൈലെർ സ്ത്രീകളെ അപമാനിക്കുന്നതെന്ന് വനിതാനേതാവ്
ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിജയ്-ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. രണ്ടുദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. നിമിഷനേരങ്ങൾ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയ ട്രെയിലർ ഇപ്പോഴും ആസ്ഥാനത്ത് തുടരുകയാണ്. ഈ അവസരത്തിൽ ട്രെയിലറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്തുമക്കൾ…
റിലീസ് ദിനത്തില്‍ ‘ലിയോ’യ്ക്ക് 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ
ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ്…
സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…
നടി സിന്ധുവിനെക്കുറിച്ചു രഹസ്യങ്ങൾ വെളിപ്പെടുത്തി ഷക്കീല
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ…
ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം രജനിയോ, കമലോ വിജയിയോ അല്ല. പിന്നെയാര് ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക്…
വിജയുടെ നായികയാവാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണോ?
അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് നടി ബാലാംബിക പറയുന്നു. തമിഴ് സിനിമയില്‍ അനിയത്തി വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി. വിജയ്, അജിത്, കമല്‍,…
നുണ പറയുന്നില്ല. വിജയ് എന്റെ ക്രഷ് ആണ് . തുറന്ന് പറഞ്ഞ് രശ്മിക മന്ദാന
നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ്…

