മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇടുക്കി ഉടുമ്പന്‍ചോലയില്‍ കെട്ടിടം വാങ്ങിയതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പന നടത്തിയതിലും രജിസ്റ്റര്‍…