പ്രകാശനത്തിന് ഒരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ

2017 മരണമടഞ്ഞ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പുസ്തകം പ്രകാശനം ചെയ്യുക. മകളുടെ മരണത്തിന് കാരണമായ ആറാമത് ഒരാള്‍ പ്രതിയായ് ഉണ്ടായിരുന്നെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് വീട്ടില്‍…

വാളയാര്‍ കേസ് : അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 10 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്ന് കോടതി പ്രസ്താവിച്ചു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതാണെന്നും ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാളയാര്‍…