എ ഐ ക്യാമറ റോഡപകടങ്ങൾ കുറച്ചെന്ന വാദം പച്ചക്കള്ളമെന്ന് വി ഡി സതീശൻ

സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറ സ്ഥാപിച്ചതോടെ അപകടങ്ങൾ വലിയതോതിൽ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും ഹൈക്കോടതിയിലും ഇങ്ങനെ വാദിച്ച സർക്കാർ കള്ള കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന്…

പൈസ ഇല്ലെങ്കിൽ സർക്കാർ പിടിച്ചുപറിക്കോ ബാങ്ക്കൊള്ളയ്‌ക്കോ പോകട്ടെ – വി ഡി സതീശൻ

സമരം ചെയ്യാനുള്ള അനുമതിക്ക് പോലീസിനു ഫീസ് അടയ്ക്കണമെന്ന ഉത്തരവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധിക്കുന്നവരോട് പോലും പണം പിരിക്കുന്ന സർക്കാർ പൈസ ഇല്ലെങ്കിൽ വേറെ പണിക്ക് പോകണമെന്ന് വി ഡി സതീശൻ പറഞ്ഞു. “പൈസ ഇല്ലെങ്കിൽ പിടിച്ചുപറിക്കോ…

കേരളം ഭരിക്കുന്നത്‌ ഇപ്പോൾ പിണറായി വിജയൻ അല്ല

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു.അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നാക്ക…

സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ എംഎൽഎ മാരെ പോലും സർക്കാർ മുഖവിലക്കെടക്കുന്നില്ല എന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുകയാണെന്നും വി ഡി സതീശൻ. പ്രഖ്യാപനങ്ങളില്ലാതെയുള്ള പ്രവർത്തനമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഭരിക്കാൻ മറന്നുപോയ…

സതീശൻ പറയുന്നത് പച്ചക്കള്ളം, ഫോട്ടോ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. സതീശന്‍ 2006ല്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയായിരുന്നുവെന്നും, 2001ൽ ആര്‍എസ്എസിനോട് വോട്ടു ചോദിച്ചിരുന്നുവെന്നും ആര്‍ വി ബാബു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്…

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം വിലപ്പോകില്ലെന്നും ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് വി.ഡി.സതീശന്‍ ആലോചിക്കണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത്…

നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല, കാവിയുടുത്തവരെല്ലാം സംഘപരിവാറല്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന് മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്ക് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ വ്യക്തമാക്കി. വർഗീയ ശക്തികൾ നമ്മുടെ…

ക്യാപ്റ്റൻ വിളി കെണിയിൽ വീഴില്ല, എന്റെ ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യും; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി…

അതിജീവിത മകളെ പോലെ; വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിക്കില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ആക്രമിക്കപ്പെ‌ട്ട നടി മകളെ പോലെയാണെന്നും പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ…

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി ; മുഖ്യമന്ത്രിയ്ക്ക് എതിരെ തിരിഞ്ഞ് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളായാണെന്നും മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ടെന്നും ഗുണമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.