‘അവൻ’ പരാമർശം; വാക്കുകൾ ബഹുമാനത്തോടെ ഉപയോ​ഗിക്കണം വി.ഡി. സതീശൻ

നിയമസഭയില്‍ ‘അവൻ’ പരാമർശം നടത്തിയ കെ സുധാകരനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രം​ഗത്തെതി. വാക്കുകൾ ബഹുമാനത്തോടെ ഉപയോ​ഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ.എൻ.ബാല​ഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി. അതേസമയം,…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കും, അതോടൊപ്പം വൈ​ദ്യുതി നിരക്കും കൂടും.

ഈ മാസം മുതൽ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം,…