തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത

സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര്‍ ലാലു എന്നിവര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍…

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ളയാണ് ; മോദി

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല…

അമേഠിയിലെ പ്രചാരണംറദ്ദാക്കി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍…

അങ്കം തുടങ്ങുമ്പോള്‍

സഞ്ജയ് ദേവരാജൻ യുപി തിരഞ്ഞെടുപ്പ് ആദ്യഘട്ടം തുടങ്ങി. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രചരണം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നു. ഇലക്ഷന്‍ ഫലത്തേക്കാള്‍ ഉപരി ബിജെപിയും നരേന്ദ്ര മോഡിയും എന്തൊക്കെ ഹിന്ദുത്വ തന്ത്രങ്ങള്‍ ഇലക്ഷനില്‍ പയറ്റാന്‍ പോകുന്നു എന്നുള്ള…

ഉത്തര്‍പ്രദേശ് കേരളം പോലെയാകും; യോഗി ആദിത്യനാഥ്

ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരും പോലെയാകും ഉത്തര്‍പ്രദേശെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെ പ്രതികരിച്ചത്. നിങ്ങളുടെ വോട്ടാണ് ഉത്തര്‍പ്രദേശിനെ ഭാവി തീരുമാനിക്കുന്നതെന്നും വരുന്ന വര്‍ഷങ്ങളില്‍ ഭീതിയില്ലാതെ കഴിയാനുള്ള…

യു.പി നിയമസഭാ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

യു. പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് നടക്കുക. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി മൊത്തത്തില്‍ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. മീററ്റ്, ബാഗ്പത്, ഗാസിയബാദ്, ബലന്ദ് ഷഹര്‍, അലിഗഡ്, മധുര, മുസഫര്‍ നഗര്‍ എന്നീ…

ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം;ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ…