ബിരുദ പ്രവേശനത്തിന് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം ഇനി പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ ആകില്ല. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനത്തിന് യോഗ്യരായവരെ കണ്ടെത്തുകയെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ചയോടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയായിരിക്കും പരീക്ഷ നടത്തുക.…
Tag: universities
ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കണം; സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം
ന്യൂഡല്‍ഹി: കോളേജുകളില്‍ ഒക്ടോബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. കോവിഡ് സ്ഥിതികള്‍ വിലയിരുത്തി ക്ലാസുകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താം. 2020-21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും യു.ജി.സി. നിര്‍ദേശിച്ചു. സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും…
