യുക്രൈന്- റഷ്യ യുദ്ധത്തില്‍ ഓരോ സെക്കന്‍ഡിലും ഒരു കുട്ടി വിധം അഭയാര്‍ത്ഥിയായി മാറുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടുപിടുത്തം. യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 16 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ അഭ്യര്‍ത്ഥിക്കുന്നു ആയി മാറി എന്ന് യൂനിസെഫ് വക്താവ് പറഞ്ഞു. യുക്രെയ്നിൽ നിന്നു പലായനം…
Tag: UKraine
യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്പര്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി
റഷ്യ യുക്രൈന് യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്പര്യങ്ങള് ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം…
യുദ്ധം പതിനഞ്ച് നാള് പിന്നിടുമ്പോള്‍
റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന് പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍…
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ സംഭവിക്കുന്നത്…….!
ഷോഹിമ ടി.കെ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നാശനഷ്ടങ്ങള്‍ കണ്ണുനീര്‍ത്തുള്ളികളായി കവിഞ്ഞൊഴുകാറുണ്ട്. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇത്തരത്തില്‍ യുദ്ധമുഖത്തെ നാം നേരിട്ട് കാണുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ആണ്. യുക്രൈന് റഷ്യ യുദ്ധ സാഹചര്യത്തില്‍ അവിചാരിതമായി ഒട്ടനവധി…
സുമിയിലെ ബോംബ് ആക്രമണത്തില്‍ 9 പേര് മരിച്ചു
യുക്രൈനിലെ സുമിയില്‍ നടന്ന ബോംബാക്രമണത്തില്‍ 9 പേര് മരിച്ചു. ആരൊക്കെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സുമിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത ഷെല്ലിംഗ് കാരണം ശ്രമം ഒഴിവാക്കുകയാണ്…
ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രെയിന് സേനയില്‍ ചേര്‍ന്നു
തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രന്‍ റഷ്യയ്ക്ക് എതിരെ പോരാടാന്‍ യുക്രൈന് അര്‍ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു. ഖാര്‍കീവിലെ നാഷണല്‍ എയ്റോസ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സായ് നികേഷ് രവിചന്ദ്രന്‍. വീഡിയോ ഗെയിം നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ച വിവരം സായ് മുന്‍പ്…
യുക്രൈനിന്റെ ഹീറോ : വൊളോഡിമിര്‍ സെലന്‍സ്കി
റഷ്യ- യുക്രൈന് യുദ്ധം നിരവധിപേരുടെ കൂട്ട പലായനത്തിന് കാരണമായി. വനിതാ ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പോളണ്ട് -യുക്രൈന് അതിര്‍ത്തി വഴി കൂട്ട പലായനം ചെയ്തത്. എല്ലാവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച് അതിര്‍ത്തി കടക്കുകയാണ്. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് പ്രതീക്ഷ സ്വന്തം…
പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന് പ്രസിഡന്റുമായി ഫോണില്‍ ചര്‍ച്ച നടത്തും
റഷ്യ- യുക്രൈന് യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈന് യുദ്ധം തുടങ്ങിയതില്‍പ്പിന്നെ ഫെബ്രുവരി 26 നാണ് അവസാനമായി സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ…
കേഴ്സന്‍ പിടിച്ചെടുത്ത് റഷ്യ
യുക്രൈന് നഗര ഭരണ കേന്ദ്രമായ കേഴ്സന്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. നീപര്‍ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സന്‍. കേഴ്സന്‍ നഗരത്തിന് പുറമെ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി.യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം…
യുക്രൈനില്‍ നിന്നും ആളുകളുടെ പാലായനം തുടരുന്നു…
യുക്രൈന്- റഷ്യ യുദ്ധം സംബന്ധിച്ച് യുക്രൈനില്‍ നിന്നും പത്ത് ലക്ഷത്തിലധികം പേര് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുക്രൈന് റഷ്യ യുദ്ധം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്സൈറ്റാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും അയല്‍രാജ്യമായ…

