മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…
Tag: tvm news
കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും…
മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ…
കര്‍ഷക പ്രതിഭയെ ആദരിച്ചു
മലപ്പുറം : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ലയേണ്‍സ് ക്ലബ് ഓഫ് അപ് ഹില്‍, മലപ്പുറം , ഏറ്റവും പ്രായം ചെന്ന കര്‍ഷകനായ ചെറാട്ടുകുഴി തുവക്കാട് വിശ്വനെ ആദരിച്ചു .ഏകദേശം 65 വര്‍ഷത്തോളം ജീവിതത്തില്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിക്കായി സമയം നീക്കിവെച്ച…
