ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ ചിക്കൻ പൊതിഞ്ഞു, യു പിയിൽ വ്യാപാരി അറസ്റ്റിൽ

ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കടലാസിൽ പൊതിഞ്ഞു ഇറച്ചി വ്യാപാരം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ്…