ലോക കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം

ടോക്യോ: ലോക കായിക മാമാങ്കം ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍…