കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; നടന്‍ മോഹന്‍ലാല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് അതിനെ ജനകീയമാക്കുകയാണ് ടൂറിസം വകുപ്പ്…