രാജ്യത്ത് കോവിഡ് മൂന്നാംതരംഗം സംഭവിക്കും; സി എസ് ഐ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്‌ഐആര്‍ . എന്നാല്‍ തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോള്‍ സംഭവിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും സിഎസ്‌ഐആര്‍ മേധാവി ഡോ. ശേഖര്‍ സി മണ്ടേ ചൂണ്ടിക്കാട്ടി ജനങ്ങള്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതിലൂടെയും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയും…