തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം

തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്ന വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് വെള്ളറട സ്വദേശിയായ…

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തി കെ ഡിസ്‌കിന്റെ ഊര്‍ജ സംരക്ഷണ മാതൃക

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണത്തില്‍ പുത്തന്‍ മാതൃക തീര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റര്‍ജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്). പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ പരാമവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള ഊര്‍ജ സംരക്ഷണ മാതൃകയാണ് കെ ഡിസ്‌ക് പിന്തുടരുന്നത്. പൂര്‍ണമായും…

യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചതായി പരാതി . മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി അക്രമികൾ വാഹനത്തിൽ കയറ്റിക്കൊണ്ടു…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.കത്ത് തയ്യാറാക്കിയ കബ്യൂട്ടര്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൊബൈല്‍…