മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കലൂർ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ…

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍

ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍. ഹോട്ടലധികൃതര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം നടന്നത്.ബിരിയാണിയും ഹോര്‍ലിക്‌സുമാണ് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്തത്. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍…

വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച്‌ വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച്‌ വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീര്‍ എന്ന 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച്‌ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍…

കാസര്‍ഗോഡുകാരന്‍ മരുമകന്‍ തട്ടിയെടുത്തത് 107 കോടി; വിവാഹ സമയത്ത് നല്‍കിയത് ആയിരം പവനും, റെയിഞ്ച് റോവറും

കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ നമുക്കിടയിലുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ് എന്ന കാര്യം ഇനിയും ഓർമ്മപ്പെടുത്തേണ്ടതില്ല. ദിനംപ്രതി വിവിധ തട്ടിപ്പുകൾ ആണ് ഓൺലൈൻ കേന്ദ്രമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കാണാമറയത്തിരുന്നു കൊണ്ട് നിരവധി ആളുകളുടെ പണം തട്ടിയെടുക്കുന്ന വില്ലന്മാർ ഉണ്ട്. പലരുടെയും ആയിരങ്ങളും…

വാഹന മോഷണം കൂടുമ്പോള്‍ …

ഷോഹിമ ടി.കെ എന്തിനാണ് ആളുകള്‍ മോഷണം നടത്തുന്നത്?വ്യത്യസ്തമായ കാരണങ്ങള്‍ ഒരു വ്യക്തിയെ മോഷ്ടാവാക്കി മാറ്റാറുണ്ട്. ഇന്ന് വലിയ തോതില്‍ കേരളത്തില്‍ വാഹന മോഷണം നടക്കുന്നുണ്ട്. മയക്കുമരുന്ന് കേസുകള്‍ പോലെയാണ് ഇന്ന് വാഹന മോഷണ കേസുകളുടെയും അവസ്ഥ. ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. മോഷണത്തിന്റെ…