തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ആക്രികടയിലാണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 നാണ് തീപ്പിടുത്തമുണ്ടായത്. വാഹനം പൊളിക്കാന്‍ നിന്ന ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍,…
