ഉറുമ്പുകൾ കീഴ്പ്പെടുത്തിയ ഗ്രാമം

ഒരു മല നിറയെ ഓടി നടക്കുന്ന ചോനന്‍ ഉറുമ്പുകള്‍, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നു.നമ്മളൊക്കെയെന്താ ഉറുമ്പുകളെ കാണാത്തവരോ? എന്ന ചോദ്യം ഉണ്ടാകാം. അതും കടിക്കാത്ത ഉറുമ്പുകള്‍..പക്ഷേ… കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ആളുകളുടെ…

ജയിലർ – ടൈഗർ മുത്തുവേൽ പാണ്ടിയൻ

ടൈഗര്‍ മുതുവേല്‍ പാണ്ടിയന്‍ എന്ന കഥാപാത്രം തന്നെയാണ് ജയിലര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കാമ്പുള്ള കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടുന്ന നെല്‍സണ്‍ ചിത്രം കാണികള്‍ക്ക് ഒരു ദൃശ്യ ആഘോഷം തന്നെയാണ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് നെല്‍സണ്‍,. എന്നാല്‍…

ഐഫോൺ 15 ന്റെ നിർമാണം ഇനി തമിഴ്നാട്ടിൽ

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്‌നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്ബത്തൂരിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍…

ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാന പര്യടനം ; തിരിച്ചുവരവിന്റെ സൂചന കടുപ്പിച്ച് ശശികല

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകന്‍ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിനുശേഷം മറീനയിലെ…

വോട്ടിടാനെത്തി വിജയും സൂര്യയും

തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്.വോട്ട് രേഖപ്പെടുത്താനായി സൈക്കിളിലാണ് വിജയ് എത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.ഉദയനിധി സ്റ്റാലിൻ…

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത

മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…