ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്തെതി. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിന് പറ്റിയ ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു…
Tag: swapna suresh
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ജയിലിൽ പോകും : ശോഭാ സുരേന്ദ്രൻ
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ജയിലില്‍ പോവേണ്ടിവരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും…
എന്‍റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സരിത്തിനെ തട്ടിക്കൊണ്ട് പോയി’, എനിക്കുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ എന്ന് സ്വപ്ന സുരേഷ്
പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്ന് ഒരു സംഘം ആളുകൾ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടികൊണ്ടു പോയെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിൽ സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ അവകാശപ്പെട്ടത്.…
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്വപ്നാ സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഒന്നാംപ്രതി എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ വിനോയ് ജേക്കപ്പാണ്. പത്ത് പ്രതികളാണ് നിലവില്‍ കേസില്‍ ഉള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍…
സ്വര്‍ണകടത്ത് കേസ് ;സ്വപ്ന സുരേഷ് വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്സ്മെന്റ്
സ്വര്‍ണകടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക്ഹാജരാവണം. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ…
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി…
