സൂര്യയെ നായകനാക്കി ശിവ സംവിധാനംചെയ്ത കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശിവയുടെ സഹോദരനാണ് നടൻ ബാല. ശിവയ്ക്കും തമിഴിലെ താര സഹോദരന്മാരായ സൂര്യക്കും കാർത്തിക്കും ഒപ്പമെടുത്ത ഒരു ചിത്രം ബാല കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെ പങ്കുവെച്ച…
Tag: surya
നടൻ സൂര്യയുമായി വിശേഷങ്ങൾ പങ്കുവെച്ച് വി ഡി സതീശൻ
തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ജയ് ഭീം’ എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും…
വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുന്നു; നടൻ സൂര്യ
കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും…
നടി സിന്ധുവിനെക്കുറിച്ചു രഹസ്യങ്ങൾ വെളിപ്പെടുത്തി ഷക്കീല
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ…
ജയ് ഭീം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്
തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ…
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ സൂര്യ
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് നടന്‍ സൂര്യ. താനെന്നും ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇതിനോടകം തന്നെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. സാമൂഹ്യ…
സൂര്യ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ തീയറ്ററുകളില്‍ റിലീസിനൊരുങ്ങുന്നു
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങി. ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’. പാണ്ടി രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ മാര്‍ച്ച് പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ നായികയായി…
വോട്ടിടാനെത്തി വിജയും സൂര്യയും
തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്.വോട്ട് രേഖപ്പെടുത്താനായി സൈക്കിളിലാണ് വിജയ് എത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.ഉദയനിധി സ്റ്റാലിൻ…
നമ്പി നാരായണന്റെ കഥയുമായി ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’
നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണ് ‘റോക്കറ്ററി: ദി നമ്പി ഇഫക്ട്’. ചിത്രത്തിൽ അണിനിരക്കുന്നത് മാധവനും ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് താരം സൂര്യയും ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളാണ്. ജംഗിൾ ബുക്ക്, ടൈറ്റാനിക്ക്, ഗെയിം ഓഫ് ത്രോൺസ് എന്നീ ചിത്രങ്ങളിൽ കഥാപാത്രത്തെ…

