തൃശൂര്‍: 2021 നിയമസഭാ ഇലക്ഷനിലെ തൃശൂര്‍ ബിജെപി സ്ഥാനര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി യുടെ ചിഹ്നത്തില്‍ മത്സരിക്കുന്നതിനെതിരെയാണ് പരാതി. പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരിക്കുന്ന രാജ്യസഭാംഗത്തിനു പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും സുരേഷ് ഗോപി രാജ്യസഭാംഗമായതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇതു ബാധകമാണെന്നും ഈ…

