അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്;സുപ്രീംകോടതി

ന്യൂഡല്‍ഹി: അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി. തീവണ്ടി വൈകിയെത്തിയതിന്റെ കാരണം…

യുട്യൂബ് ചാനലുകളും, വെബ് പോര്‍ട്ടലുകളും വ്യജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; നടപടിയെന്തെന്ന് കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും തബ്ലീഗ് ജമാഅത്ത് കേസില്‍ കോടതി ആഞ്ഞടിച്ചു.ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര…

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം; നിരോധിക്കാന്‍ കഴിയില്ല; ഭിക്ഷാടനത്തിനെതിരായ ഹരജിയില്‍ സുപ്രീം കോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ല, ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം, അത് ആരും ആഗ്രഹിച്ച് ചെയ്യുന്നതല്ലായെന്നും സുപ്രീം കോടതി. ഇതു സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന്…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ…

സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; സംഭവത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു; എ.വിജയരാഘവന്‍

തിരുവനന്തപുരം: സുപ്രിം കോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണ് വിവാദത്തിന് പിന്നില്‍. എല്‍ഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം വാര്‍ത്താ നിര്‍മിതിക്ക് പിന്നില്‍…

സുപ്രീംകോടതിയിൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ്

സുപ്രീംകോടതിയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു. 50 ശതമാനത്തിൽ അധികം ജീവനക്കാർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വീടുകളിലിരുന്ന് ജഡ്ജിമാർ സിറ്റിംഗ് നടത്താൻ തീരുമാനമായി. കോടതി മുറികൾ അണുവിമുക്തമാക്കാനുള്ള നടപടികളും തുടങ്ങി. ഒരു മണിക്കൂർ വൈകിയാകും ഇന്ന് കോടതി നടപടികൾ ആരംഭിക്കുന്നത്. സുപ്രീംകോടതിയിലെ മുറികളും…