പാലക്കാട്: കൊല്ലംകോട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയര്‍ത്തി കുടുംബം രംഗത്ത് വന്നു. കോയമ്പത്തൂര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണകുമാരി.…
Tag: suicide
ഭര്‍ത്താവ് മരിച്ച മനോവിഷമം; യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഒരാഴ്ച മുന്‍പ് ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ…
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെന്മല കെ ഐ പി ലേബര്‍ കോളനിയിലെ അനി- വിദ്യാ ദമ്പതികളുടെ മകള്‍ അഞ്ജലി (12) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. പെണ്‍കുട്ടി…
കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍
കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാങ്ങാനം തുരുത്തേല്‍ വിഷ്ണു ഭാസ്‌ക്കറിനെ (28) ആണ് തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വീടിനു…
