കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ ;’ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു

റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. ആദ ശര്‍മ്മ ആണ്കേന്ദ്ര…