പരിശീലനം പൂർത്തികരിച്ച 264 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്നു. തൃശ്ശൂർ റേഞ്ച് ഡി ഐ.ജി. അജിത ബീഗം ഐ.പി.എസിന് പരേഡ് അഭിവാദ്യം ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ.പി.എസ്.…
Tag: student
മാതൃകയാകേണ്ടവര്‍ അധ്യാപകര്‍
വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. മാതൃകയായില്ലെങ്കിലും ക്രൂരത കാട്ടാതിരുന്നാല്‍ നല്ലത്. പറഞ്ഞു വരുന്നത് എല്ലാ അധ്യാപകരുടെയും കാര്യമല്ല. ചെറിയൊരു ശതമാനം അധ്യാപകരുടെ കാര്യമാണ്. പഠിക്കുന്നത് എന്തുമായിക്കൊള്ളട്ടെ… പഠിക്കാന്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരു എന്നത് ദൈവ തുല്യമാണ്. എന്നാല്‍ സ്ഥാനത്തിന് നിലക്കാത്തത് ചെയ്യുമ്പോള്‍…
യുക്രൈന്‍ – റഷ്യ യുദ്ധം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് ഈ കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതില്‍ പിന്നെ ഓരോ ദിവസവും കൂടുതല്‍ ശക്തിയാര്‍ജിച്ചു…
