വാട്സാപ്പിൽ മെസ്സേജ് വരുമ്പോൾ ഫാൻ ഓഫ് ആകുന്നു , ടാങ്കിൽ വെള്ളം നിറഞ്ഞ് പുറത്തേക്കു ഒഴുകുന്നു ; അസ്വഭാവിക സംഭവങ്ങളുമായി കൊല്ലത്തെ ഒരു വീട്

ചില സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ നമുക്ക് പേടി ആകാറുണ്ട്. ഇതിനെല്ലാം കാരണം വല്ല പ്രേതമോ ,ഭൂതമോ അല്ലെങ്കിൽ മറ്റു വല്ല ശക്തികളോ ആണെന്ന് പോലും നാം ചിന്തിച്ചു പോകും.ഒരു പ്രേത സിനിമ കാണുമ്പോൾ പെട്ടെന്നൊരു ശബ്ദം ഉണ്ടായാൽ പോലും അലറി വിളിക്കുന്നവരാണ്…