കൊല്ലം കടയ്ക്കൽ സൈനികനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. ചന്നപ്പാറ ഷൈൻ എന്ന സൈനികനാണ് മർദ്ദനമേറ്റത്. പ്രകോപനം ഇല്ലാതെയാണ് മർദ്ദിച്ചത്. മർദ്ദനത്തിനുശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്ന് എഴുതിയതായും ഷൈൻ പറഞ്ഞു. കഴിഞ്ഞദിവസം നാട്ടിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട…
