വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ നടി രംഭ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. രംഭയ്‌ക്കൊപ്പം ഭര്‍ത്താവും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മുന്‍പ് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്നും താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടന്നതായിട്ടും തുടങ്ങി പല കഥകളും വന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍.…
Tag: soical media
എആര്‍ റഹ്മാന്റെ വിവാഹ മോചനത്തില്‍ ധനുഷിന്റെ പങ്ക് എന്ത്?; ട്രോളുമായി സോഷ്യൽ മീഡിയ
നടിമാരും നായികമാരും ഗായകാരുടെയും വിവാഹമോചന വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്തയാണ് കോളിവുഡ് ആദ്യം കേട്ടത്, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഇതിനു…
മുനമ്പം വഖഫ് ഭൂമി; അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരേ എസ്ഡിപിഐ പരാതി നല്‍കി
മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഡിജിപിക്ക് പരാതി നല്‍കി. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ…
ഗായകൻ ‘സന്നിധാനന്ദനും’ ‘വിധു പ്രതാപിനെതിരെയും’ അധിക്ഷേപ പരാമർശം
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്താനയ ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുകയാണ് ഉഷാ കുമാരി . ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ്…
മമ്മൂട്ടി ഓസ്‌കറില്‍ കൂറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല; സ്വാമി സന്ദീപാനന്ദഗിരി
ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ നേട്ടത്തോടെ മുന്നേറുകയാണ് തിയറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം. ഇപ്പോഴിത്ത ചിത്രത്തിനെയും താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളും കൊണ്ട് സിനിമ…

