സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു.…
Tag: Social Media
മെറ്റയുടെ പുതിയ പ്ലാൻ ; ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങും
ബിസിനസ് ചാറ്റുകള്‍ക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ്. സിഎന്‍ബിസി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍…
മലയാളി മങ്കയായി സണ്ണി ലിയോണ്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
കസവ് സാരിയുടുത്ത് കോഴിക്കോടിന്റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി…
അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ;അപലപിച്ചു ജെയ്ക്ക്
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ശുദ്ധ മര്യാദകേടാണ് അച്ചു ഉമ്മനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണമെന്ന് ജെയ്ക് പറഞ്ഞു. അന്തസ്സുള്ളവര്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.…
ഇലയിട്ട് കാത്തിരുന്നിട്ടും സ്പീക്കർക്ക് സദ്യ കിട്ടിയില്ല
നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കര്‍ എന്‍ ഷംസീര്‍. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു.സദ്യയുണ്ണാന്‍…
മൈക്രോചിപ്പ് സഹായിച്ചു ;നായയെ തിരിച്ചു കിട്ടി
നമ്മള്‍ ഓമനിച്ച് വളര്‍ത്തുനായ്ക്കള്‍ക്ക് എന്തെങ്കിലും അസുഖമോ മറ്റോ വരിക എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയെ കാണാതായാലോ ? നെഞ്ചു പിടയ്ക്കും അല്ലേ ? അത്തരത്തില്‍ ഓമനിച്ച് വളര്‍ത്തിയ നായയെ കാണാതാവുകയും മൂന്നു വര്‍ഷത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത യുഎസിലെ…
കേരളം ആരുടേത്?
ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഇപ്പോള്‍ തെരുവ് നായകളുടെ സ്വന്തം നാടെന്നു വിളിക്കേണ്ട ഗതികേടിലാണ് .കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന ഓട്ടിസബാധിതനായ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചു കൊന്നിട്ട് നാളുകള്‍…
ഉപയോക്തക്കളെ കൂടുതൽ ത്രസിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം
ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ ഇന്റസ്റ്റാഗ്രാം പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ നീക്കം. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ…
