കണ്ണൂര്‍; അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ അക്കൗണ്ടിലെത്തി. കുട്ടിക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു.ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്നും കുടുംബം…
